മെലഡി കിംഗ് ‘ വിദ്യാസാഗറിന്റെ സംഗീത സപര്യക്ക് കാല്‍ നൂറ്റാണ്ട്

വര്‍ഷങ്ങള്‍ക്കു മുന്‍പേ മലയാളികളുടെ ചിരികള്‍ക്കും ചിന്തകള്‍ക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗര്‍ ഈണങ്ങള്‍. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക്…