അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ ട്രെയിലര്‍ പുറത്ത്

  തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ ട്രെയിലര്‍പുറത്ത്. ട്രെയ്‌ലറിനൊപ്പം ചിത്രത്തിന്റെ…