“‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ചോർന്നു”; ‘പീക്കി ബ്ലൈൻഡേഴ്സ്’, ‘ബോംബെ വെൽവെറ്റ്’ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ആരാധകർ

കെ ജി എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ‘ടോക്സികി’ ന്റെ അണിയറ ദൃശ്യങ്ങൾ ലീക്കായി. നയൻതാരയും യഷും ഒന്നിച്ചുള്ള…