പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത് റാപ്പർ വേടൻ. താന്‍ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നില്‍ ജീവിച്ചു മരിക്കാനാണ് വന്നതെന്നും…
Tag: vedan
ബലാത്സംഗ കേസ്; വേടന് മുൻകൂർ ജാമ്യം
ബലാത്സംഗ കേസിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന് മുന്‍കൂര്‍ ജാമ്യം നൽകി ഹൈക്കോടതി. കര്‍ശന ഉപാധികളോടെ സ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്…
വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്; ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
ഹിരൺദാസ് മുരളിയെന്ന റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗവേഷണ…
“വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ല”; കമ്മീഷണർ പുട്ട വിമലാദിത്യ
ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിനില്ലെന്ന് വ്യക്തമാക്കി കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടൻ…
ബലാത്സംഗ കേസ്; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗകേസിൽ പ്രതി ചേർക്കപ്പെട്ട റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് ബിച്ചു കുര്യൻ തോമസ്…
ബലാത്സംഗക്കേസിൽ വേടന്റെ മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി
ബലാത്സംഗക്കേസിൽ റാപ്പ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി. വിവാഹവാഗ്ദാനംനൽകി പീഡിപ്പിച്ചെന്ന പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത…
“വേടനെതിരെ കൂടുതൽ ലൈംഗികാതിക്രമ പരാതികളുമായി യുവതികൾ”;പരാതികൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു
ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാരോപണം. ലൈംഗിക അതിക്രമത്തിന് ഇരയായതായി 2 യുവതികൾ കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതികൾ ഖ്യമന്ത്രി പിണറായി…
ബലാത്സംഘ കേസ്; വേടനെതിരെ ലുക്ക് ഔട്ട് സർക്കുലർ
ബലാത്സംഘ കേസിൽ ഒളിവിൽ പോയ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. കേസ് രജിസ്റ്റർ…
വേടനെതിരായ ബലാത്സംഗ കേസ്; സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു
ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്റെ ബലാത്സംഗ കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. കൊച്ചി സിറ്റി കമ്മീഷണര്‍ പുട്ട വിമലാദിത്യയാണ് മാധ്യമങ്ങൾക്ക്…
വേടൻ ഒളിവിൽ; തിരച്ചിൽ ശക്തമാക്കി പോലീസ്
ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വീട്ടില്‍ എത്തിയ പോലീസ്…