‘ഇസൈ അറക്കൻ’; ഇളയരാജയെ പൊന്നാടയണിയിച്ച് വേടൻ

സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പൊന്നാട അണിയിച്ച് റാപ്പ് ഗായകൻ വേടൻ. ‘ഇസൈ അറക്കൻ’ എന്ന ക്യാപ്ഷനോടെയാണ് ഇളയരാജയ്ക്ക് പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ…

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ഖത്തറിലെ പരിപാടി മാറ്റി

റാപ്പർ വേടൻ ആശുപത്രിയിൽ. കടുത്ത വൈറൽ പനിയെ തുടർന്ന് ബായിലെ ആശുപത്രിയിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വേടൻ ഇപ്പോഴുള്ളത്.…

“വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്, വേടന്‍ ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കര്‍ വന്നത് കൊണ്ടോ ഒന്നും മാറില്ല”; വേടൻ

കേരളത്തില്‍ വേടന്‍ കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്ന് തുറന്ന് പറഞ്ഞ് വേടൻ. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം…

“ഒരു സ്ത്രീയെ ഒരു തവണയിൽ കൂടുതൽ ബലാത്സംഗം ചെയ്യാൻ കഴിയില്ല, വേടനെയെന്നല്ല ഏത് പുരുഷനെയാണെങ്കിലും സപ്പോർട്ട് ചെയ്യും”; പ്രിയങ്ക അനൂപ്

വേടനെതിരായ ലംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടി പ്രിയങ്ക അനൂപ്. ഒരു സ്ത്രീയെ ഒരു തവണയിൽ കൂടുതൽ ബലാത്സംഗം ചെയ്യാൻ കഴിയില്ലെന്നും, ഈ കാര്യത്തിൽ…

“കേരളത്തിലെ ജാതിപ്പൂച്ചയ്ക്ക് മണികെട്ടുന്നതിന്റെ ഭാഗമാകാൻ പറ്റിയതിൽ സന്തോഷമുണ്ട്”; വേടൻ

വിവാദങ്ങൾ തന്റെ കലാജീവിതത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി റാപ്പർ വേടൻ. ഇന്ത്യ ഒരു സെക്യലുർ രാജ്യമായി നിലനിൽക്കണമെങ്കില്‍ രൂഢമൂലമായി നിൽക്കുന്ന ജാതിയെ ഇല്ലാതാക്കണമെന്നും,…

“ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടം, പാൽപ്പായസത്തിന്റെ കയ്പ് എനിക്കിഷ്ടാമാണെന്ന്’ വേടൻ പോലും പറഞ്ഞാലോ എന്ന ഭയമാണ് സർക്കാരിന്”; ജോണി എം.എല്‍

വേടന് അവാർഡ് കിട്ടിയത് അഭിനന്ദനീയമാണെന്നും, എന്നാൽ ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണെന്നും തുറന്നു പറഞ്ഞ് കലാ നിരൂപകനും എഴുത്തുകാരനുമായ ജോണി…

“മന്ത്രി അപമാനിച്ചതായി കരുതുന്നില്ല, കലാകാരൻ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രി”; വേടൻ

മന്ത്രി സജി ചെറിയനെതിരെ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചതിൽ പ്രതികരിച്ച് വേടൻ.  മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, കലാകാരൻ എന്ന നിലയിൽ തന്നെ…

“മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും”; വേടൻ

മന്ത്രി സജി ചെറിയാന്റെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതികരിച്ച് റാപ്പ് ഗായകനും, ഗാന രചയിതാവുമായ വേടൻ. ഇതിനു താൻ പാട്ടിലൂടെ മറുപടി…

“ഇവിടെ ഇരയിമ്മൻ തമ്പിയും, കുറുപ്പും, മേനോനും, നമ്പൂതിരിയും, വർമ്മയുമൊക്ക മതിയെന്നേ”; വേടനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് ശ്രീകാന്ത് മുരളി

വേടന് പുരസ്‌കാരം ലഭിച്ചതിനെതിരെ ഉയരുന്ന വിമർശനങ്ങളെ പരിഹസിച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി. വയലാർ രാമ വർമയുടെ കവിതയുടെ ചില ഭാഗങ്ങൾ…

“ചരിത്രപരമായ സ്ത്രീപക്ഷ സിനിമകൾ തഴയപ്പെട്ടു, ലൈംഗിക കുറ്റവാളികളെ യാതൊരു മടിയുമില്ലാതെ ആഘോഷിക്കുന്നു”; ശ്രുതി ശരണ്യം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീപക്ഷസിനിമകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് തുറന്നടിച്ച് സംവിധായിക ശ്രുതി ശരണ്യം. കാൻ, സോള്‍ പോലുള്ള ചലച്ചിത്രമേളകളിൽ…