“സ്‌ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്”; മമ്മൂട്ടിയെ വിമർശിച്ച് ശാരദക്കുട്ടി

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട നടൻ മമ്മൂട്ടിയുടെ നടപടിയെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി…