“മനസ്സിൽ മൂന്നാം കണ്ണുള്ളവനായിരുന്നു അന്ധഗായകനായ രാമു”; വർഷങ്ങളായുള്ള പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി വിനയൻ

‘വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും’ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലെ പ്രേക്ഷകരുടെ സംശയങ്ങൾക്ക് വർഷങ്ങൾക്കിപ്പുറം ഉത്തരം നൽകി സംവിധായകൻ വിനയൻ. “മനസ്സിൽ മൂന്നാം…