‘കൊച്ചേട്ടൻ്റെ അനുജനല്ലെ’എന്ന് ചോദിച്ചു, വാസന്ത്യേ…. എന്ന വിളി വെറുതെ അഭിനയിക്കാൻ വേണ്ടി മാത്രം വിളിച്ചതായിരുന്നതല്ല’; ആർഎൽവി. രാമകൃഷ്‌ണൻ.

നടി പ്രവീണയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി. രാമകൃഷ്‌ണൻ. ‘കൊച്ചേട്ടൻ്റെ അനുജനല്ലെ’ എന്നു ചോദിച്ചാണ്…