“എന്നെ കുറിച്ച് ആദ്യമായി അല്ല, ഒരുപാട് സദസുകളിൽ സംസാരിച്ച അടൂർ ഗോപാലകൃഷ്‌ണൻ സാറിന് നന്ദി”; ചർച്ചയായി മോഹൻലാലിന്റെ പരാമർശം

മോഹൻലാലിനെ ആദരിച്ച സർക്കാരിന്റെ പരിപാടിയെകുറിച്ചുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾക്ക് പിന്നാലെ ചർച്ചയായി അടൂരിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ. ചടങ്ങില്‍ അടൂര്‍…