വാന്‍കൂവര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘ഞാന്‍ രേവതി’

പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ വാന്‍കൂവര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍ രേവതി’. ഒക്ടോബര്‍ രണ്ടുമുതല്‍…