“ധനുഷിനെ മാറ്റി വെക്കാൻ പറ്റില്ല, സിനിമയുടെ എൻ ഒ സി നൽകാൻ ധനുഷ് ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല”; വെട്രിമാരൻ

വെട്രിമാരൻ- ചിമ്പു കൂട്ടുകെട്ടിൽ വരുന്ന ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് സംവിധായകൻ വെട്രിമാരൻ. ഒരേ ടൈം പിരീയഡിൽ…