വനിതാദിനത്തില്‍ വനിതകള്‍ക്കായി മാത്രം ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ഹെര്‍ സ്റ്റോറി അണിയറപ്രവര്‍ത്തകര്‍. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ഹെര്‍ എന്ന സിനിമയിലെ…
Tag: urvashi
മധുരമുളള നാരങ്ങമുട്ടായി
ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിലെ നാരങ്ങമുട്ടായി എന്നുടങ്ങുന്ന വീഡിയോ ഗാനം റിലീസ്…
ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യം; സത്യന് അന്തിക്കാട്
ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമെന്ന് സംവിധായകന് സത്യന് അന്തിക്കാട്.അടുത്തിടെ റിലീസ് ചെയ്ത ‘പുത്തം പുതുകാലൈ’, ‘സുറരൈ പൊട്ര്’,…
വര്‍ഷങ്ങള്‍ക്കുശേഷം പാരഡിയുമായി നാദിര്‍ഷ
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പാരഡി ഗാനവുമായി നാദിര്‍ഷ. ലോക്ക്ഡൗണ്‍ സമയത്ത് നിരവധിപേരുടെ അഭ്യര്‍ത്ഥനയുണ്ടായെങ്കിലും തമാശയ്ക്ക് വേണ്ടിയല്ലാതെ ഒരു ഗാനം ചെയ്യണമെന്ന…
കേശുവേട്ടനും രത്നമ്മ ചേച്ചിക്കും മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം
മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കേശുവേട്ടനും രത്നമ്മ ചേച്ചിക്കും വാലന്റൈന്‍സ് ഡേ ആശംസകള്‍ നേര്‍ന്ന് കേശു ഈ വീടിന്റെ നാഥന്റെ അണിയറ…
ദിലീപിനൊപ്പം ഉര്‍വശി, ‘കേശു ഈ വീടിന്റെ നാഥന്’ സെക്കന്റ് ലുക്ക് പോസ്റ്റര്‍
ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദീലീപും ഉര്‍വശിയും…
ഉര്‍വശിക്കൊപ്പം ശോഭന തിരിച്ചെത്തുന്നു
മലയാളികളുടെ പ്രിയതാരങ്ങളായ ശോഭനയും ഉര്‍വശിയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് രചനയും സംവിധാനവും…
‘സൂരറൈ പൊട്രില്‍’ സൂര്യയോടൊപ്പം ഉര്‍വശി
സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഉര്‍വശിയും അഭിനയിക്കുന്നു. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജി.ആര് ഗോപിനാഥിന്റെ…
ഈ പ്രേതം 2 പാവമാണ്-മൂവി റിവ്യൂ
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ ‘പ്രേതം 2’ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘പ്രേത’ത്തിന്റെ രണ്ടാം…
ക്രിസ്മസിന് ഉഗ്രന്‍ വിരുന്നുമായി സിനിമാലോകം…
പ്രേക്ഷകര്‍ക്ക് നിരവധി സിനിമകള്‍ സമ്മാനിച്ചുകൊണ്ടാണ് ഇത്തവണത്തെ ക്രിസ്മസ് പുതുവത്സര വേളയെത്തുന്നത്. ഒരാഴ്ച നേരത്തെ തിയ്യേറ്ററുകളിലെത്തിയ ഒടിയന് ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇപ്പോഴും തിയ്യേറ്ററുകളില്‍…