“അനുമതിയില്ലാതെ 15 ലക്ഷം രൂപ ചെലവഴിച്ചതിനെ എതിർത്തു, എന്നെ പൂർണ്ണമായും മാറ്റി നിർത്തി”; ഉണ്ണി ശിവപാൽ

താരസംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമെന്ന് വ്യക്തമാക്കി മുൻ ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അനുമതിയില്ലാതെ കുടുംബമേളയ്ക്കായി 15 ലക്ഷം…