“വേടനെ ബോധപൂർവം അവഗണിച്ചിട്ടില്ല, ‘ഫോണില്‍ വിളിച്ച് ഞങ്ങൾ ചിരിച്ച് സംസാരിച്ചു”; വിമർശനങ്ങളിൽ ഉണ്ണിമായ

‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുടെ പ്രൊമോഷനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ ഒഴിവായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിവാദത്തില്‍ വിശദീകരണവുമായി നടി…