‘കീമോ കഠിനമായിരുന്നു, പക്ഷേ ഞാൻ അതിലും ശക്തയായിരുന്നു’; അവസാന കീമോതെറാപ്പിയും പൂർത്തിയാക്കി ഉമ ശങ്കരി

സ്തനാർബുദ ചികിത്സയുടെ ഭാഗമായുള്ള അവസാന കീമോതെറാപ്പിയും പൂർത്തിയാക്കിയ വിവരം പങ്കുവെച്ച് നടി ഉമ ശങ്കരി. കീമോതെറാപ്പി ഏറെ കഠിനമായിരുന്നെങ്കിലും താൻ അതിനേക്കാൾ…