റീ റിലീസിങ്ങിനൊരുങ്ങി ഹിറ്റ് ചിത്രം “ഉദയനാണ് താരം”; പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

20 വർഷത്തിനു ശേഷം ഉദയഭാനുവും സരോജ്കുമാരും പ്രേക്ഷകർക്ക് മുന്നിൽ വീണ്ടുമെത്തുന്നു.മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു…