വാഹനാപകടം; പരിക്കുകളില്ലാതെ രക്ഷപ്പെട്ട് നടൻ അക്ഷയ് കുമാറും ഭാര്യയും

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ വാഹനം അപകടത്തിൽപെട്ടു. അപകടത്തിൽ നിന്ന് നടനും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്‌ച രാത്രി…