നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം രജനികാന്ത്. തന്റെ സഹപാഠി കൂടിയായിരുന്ന ഉറ്റസുഹൃത്തിൻ്റെ വിയോഗം വലിയ ആഘാതമാണ്…
Tag: tribute
“ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല, എല്ലാവരും വളരെ സങ്കടത്തിലാണ് അതിലേറെ ദുഖത്തിലാണ് ഞാൻ”; മോഹൻലാൽ
ശ്രീനിവാസനെ നഷ്‌ടപ്പെടുന്നുവെന്ന് താൻ ചിന്തിക്കുന്നില്ലെന്ന് നടൻ മോഹൻലാൽ. ഒരുപാട് വർഷത്തെ ഒരുമിച്ചുള്ള യാത്രയാണ് തങ്ങളുടേതെന്നും, സിനിമനടൻ എന്നതിലുപരിയുള്ള അടുപ്പവും കുടുംബ ബന്ധങ്ങളും…
“ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയും”; മുകേഷ്
ശ്രീനിവാസന്റെ സൃഷ്ടികൾ പോലെയാണ് അദ്ദേഹത്തിന്റെ ചിരിയുമെന്ന് നടൻ മുകേഷ്. ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വർഷത്തെ ദൃഢസൗഹൃദമാണെന്നും, ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു…
“മലയാളത്തിൻ്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു”; ശ്രീനിവാസന്റെ വിയോഗത്തിൽ ഗണേഷ് കുമാർ
മലയാളത്തിൻ്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാർ. ശ്രീനിവാസന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിക്കുകയായിരുന്നു…
“സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ”; കമൽ
സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് സംവിധായകൻ കമൽ. ശ്രീനിവാസന്റെ വിയോഗത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
“എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട”; ശ്രീനിവാസന് ആദരാഞ്ജലിയർപ്പിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും
നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് യുവ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.’തന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്ന നിങ്ങളെ…