ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം ; വിജയ് ദേവരകൊണ്ടക്കെതിരെ കേസെടുത്തു

ആദിവാസികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിനെതിരെ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ കേസെടുത്തു. പട്ടികജാതി/പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തത്. സൂര്യയുടെ റെട്രോ…