“പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ്”; വൈറലായി അജു വർഗീസിന്റെ പുതിയ ചിത്രം.

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് തന്റെ ഹീറോസെന്ന് നടൻ അജു വർഗീസ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു…

“അതിജീവിതയ്ക്ക് നീതി ലഭിക്കണം, തെറ്റ് ചെയ്‌തവർ ആരായാലും ശിക്ഷിക്കപ്പെടണം”; കോടതി വിധിയെ മാനിക്കുന്നുവെന്ന് ടൊവിനോ തോമസ്

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധിക്കു പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. തെറ്റ് ചെയ്‌തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും, കേസിൻ്റെ…

“ഞാൻ സിനിമ ചെയ്യുന്നത് രാഷ്ട്രീയ പ്രസ്താവന നടത്താനല്ല, എമ്പുരാന്റെ തിരക്കഥ നായകനും നിർമാതാവിനും അറിയാമായിരുന്നു”; പൃഥ്വിരാജ് സുകുമാരൻ

എമ്പുരാൻ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകരെ ആസ്വദിപ്പിക്കാൻ വേണ്ടിയാണെന്നും അല്ലാതെ…

എആർഎം 56-മത് രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിലേക്ക്

56-മത് രാജ്യാന്തര ഫിലിം ഫെസ്‌റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ടൊവിനോ തോമസ്- ജിതിൻ ലാൽ ചിത്രം എആർഎം. ഇന്ത്യൻ പനോരമ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള…

‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം വരുന്നു..?”; ടൊവിനോയും, നസ്ലിനും പ്രധാന വേഷങ്ങളിൽ

അമൽ നീരദ് ചിത്രം ‘ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ’ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സൂചന. ബാച്ച്‌ലര്‍ പാര്‍ട്ടി പുറത്തിറങ്ങി…

“‘ആര്യനി’ലെ ചില രംഗങ്ങൾക്ക് പ്രചോദനം കണ്ണൂർ സ്ക്വാഡ്, മിന്നൽ മുരളിക്ക് മുന്നേ അങ്ങനെയൊരു സിനിമ ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ കഴിയാത്തതിൽ ദുഖമുണ്ട്”; വിഷ്ണു വിശാൽ

മിന്നൽ മുരളിക്ക് മുന്നേ അങ്ങനെയൊരു സിനിമ ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ തനിക്ക് സാധിക്കാത്തതിൽ ദുഖമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിഷ്ണു വിശാൽ.…

“എൽ ക്ലാസിക്കോയ്ക്ക് തയാറാണോ? മി, അമോർ’, ‘എപ്പളേ റെഡി പുയ്യാപ്ലേ'”; ടോവിനോ- നസ്രിയ ചിത്രം ഉടൻ

ടൊവിനോ തോമസും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പുറത്ത്. ചിത്രം ഉടൻ തുടങ്ങുമെന്നാണ് പുതിയ…

“മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രം “; ലോക ഒടിടിയിലേക്ക്

മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രം ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലേക്ക്. ചിത്രം റിലീസിന്‍റെ 50-ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ്…

“പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്”; രൂപേഷ് പീതാംബരൻ

ഒരു മെക്സിക്കൻ അപാരത ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ വീണ്ടും പ്രതികരണം അറിയിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ,…

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടൊവിനോ നായകൻ

‘ലോക – ചാപ്റ്റർ 1: ചന്ദ്ര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ടൊവിനോ തോമസും, ദുൽഖർ സൽമാനും. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ്…