സ്‌പൈഡർമാൻ കപ്പിൾസ്; സെൻഡായയുമായുള്ള വിവാഹം സ്ഥിരീകരിച്ച് ടോം ഹോളണ്ട്

ടോം ഹോളണ്ടും സെൻഡായയും വിവാഹിതരായി. പ്രശസ്‌ത മാഗസിനായ ‘എസ്ക്വയറിന്’ നൽകിയ അഭിമുഖത്തിൽ ടോം ഹോളണ്ട് തന്നെയാണ് ഇരുവരും അതീവ രഹസ്യമായി വിവാഹിതരായ…