ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്‌കാരം: പ്രമുഖ സിനിമാ കലാസംവിധായകൻ തോട്ടാതരണിക്ക്

ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ പുരസ്കാരത്തിനർഹനായി പ്രമുഖ സിനിമാ കലാസംവിധായകൻ തോട്ടാതരണി. വ്യാഴാഴ്ച ചെന്നൈയിലെ അലയൻസ് ഫ്രാൻസൈസിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് അംബാസഡർ…