അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘തേര്’

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍…