“ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്, അവസ്ഥ മറി കടന്നത് തെറാപ്പികളിലൂടെ”; പാർവതി തിരുവോത്ത്

പലപ്പോഴും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയതെന്നും, വലിയ ഏകാന്തതയാണ്…