റീ റിലീസിൽ തകർക്കാനൊരുങ്ങി മോഹൻലാൽ; റിലീസിനൊരുങ്ങുന്നത് 12 ചിത്രങ്ങൾ

പുതിയ ചിത്രങ്ങൾക്കൊപ്പം തന്നെ പഴയ ചിത്രങ്ങളെയും ആഘോഷമാക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. റീ റിലീസിനെത്തിയ ചിത്രങ്ങൾക്കൊക്കെയും മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്. തുടർച്ചയായി…