“നല്ല മനുഷ്യരുടെ കൂടെ മാത്രമേ ജോലി ചെയ്യൂ എന്ന് എനിക്ക് പറയാൻ കഴിയില്ല”; മീടൂ ആരോപണ വിധേയന്റെ ചിത്രത്തിൽ അഭിനയിച്ചതിന്റെ കുറിച്ച് റിമ കല്ലിങ്ങൽ

മീടൂ ആരോപണ വിധേയൻ സജിൻ ബാബുവിന്റെ ചിത്രത്തിൽ അഭിനയത്തിൽ വിശദീകരണം നൽകി നടി റിമ കല്ലിങ്ങൽ. താൻ സ്വാർത്ഥയാണെന്നും, എല്ലാ പോരാട്ടങ്ങള്‍ക്കിടയിലും…