ആകാംക്ഷ ഉണര്‍ത്തി അമല പോളിന്റെ ടീച്ചര്‍ ട്രെയിലര്‍…

അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന ടീച്ചറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനവുമാണ്…