ദി കേസ് ഡയറി ; ആഗസ്റ്റ് ഇരുപത്തിഒന്നിന്

ദിലീപ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “കേസ് ഡയറി”യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.…