“ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് ഹാജരാക്കണം”; സോണി മ്യൂസിക് എന്റർടെയ്ൻമെന്റിനോട് മദ്രാസ് ഹൈക്കോടതി

ഇളയരാജ സംഗീതം നൽകിയ ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിലൂടെ ദിവസേന ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കണമെന്ന് ജസ്റ്റിസ് എൻ. സെന്തിൽകുമാർ…