മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ അഡ്വാൻസ് ബുക്കിങ് ജൂൺ ഒന്നിന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് സിനിമയുടെ ബുക്കിങ് ഓപ്പൺ ആകും.…
Tag: thamizh movie
“അത്രയ്ക്ക് വിമർശിക്കാൻ മാത്രമൊന്നും ഇല്ല”; ഒ ടി ടി റിലീസിന് പിന്നാലെ റെട്രോയെ പ്രശംസിച്ച് പ്രേക്ഷകർ
സിനിമയെ അത്രകണ്ട് അങ്ങോട്ട് വിമർശിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എന്ന് റെട്രോയെ പ്രശംസിച്ച് പ്രേക്ഷകർ. ഒ ടി ടി റിലീസിന് ശേഷമാണ് തീയേറ്ററിൽ…
കമൽഹാസനുമായുള്ള ചുംബനരംഗം; വിവാദങ്ങൾക്ക് മറുപടി നൽകി അഭിരാമി
കമൽഹാസനുമായുള്ള ചുംബനരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി അഭിരാമി. കമല്‍ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’ ട്രെയ്‌ലറിലെ ചുംബന രംഗങ്ങളായിരുന്നു…
കമല്‍ഹാസന് മാപ്പ് പറയാൻ നൽകിയ സമയം അവസാനിച്ചു; കർണാടകയിൽ തഗ് ലൈഫിന് പ്രദർശന വിലക്ക്
കര്‍ണാടകയില്‍ കമൽഹാസൻ-മണിരത്നം ചിത്രം ‘തഗ് ലൈഫ്’ പ്രദര്‍ശന വിലക്കിലേക്ക്. കന്നഡ ഭാഷാവിവാദത്തില്‍ മാപ്പു പറയാൻ കമല്‍ഹാസന് രണ്ടുതവണ അനുവദിച്ച സമയപരിധി അവസാനിച്ചതോടെയാണ്…
റീ റിലീസിനൊരുങ്ങി വിജയ് യുടെ മെർസൽ
റീ റിലീസിനൊരുങ്ങി വിജയ് നായകനായ മെർസൽ. വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 20 ന് സിനിമ തിയേറ്ററിൽ എത്തും. അറ്റ്ലീയുടെ തിരക്കഥയിൽ…
കമൽഹാസനെ പിന്തുണച്ച് കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ
കന്നഡ ഭാഷയെ കുറിച്ചുള്ള കമൽ ഹാസന്റെ പരാമർശത്തിൽ കർണാടക മുഴുവൻ പ്രതിഷേധം അറിയിക്കെ പരസ്യമായി കമൽഹാസനെ പിന്തുണച്ച് കന്നഡ സൂപ്പർ സ്റ്റാർ…
വിവാദ പരാമർശത്തിൽ കമൽഹാസന് മാപ്പുപറയാൻ 24 മണിക്കൂര്‍ സമയം അനുവദിച്ച് ഫിലിം ചേമ്പർ; ഇല്ലെങ്കിൽ ‘തഗ് ലൈഫ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് കർണാടകയിൽ നിരോധനം
കമല്‍ ഹാസന്‍- മണിരത്‌നം ചിത്രം ‘തഗ് ലൈഫി’ന് കര്‍ണാടകയില്‍ വിലക്ക് ഭീഷണി. കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന കമൽ ഹാസന്റെ വിവാദപ്രസ്താവനയ്ക്ക്…
ചിത്രീകരണത്തിനൊരുങ്ങി ‘കൈതി 2’; അപ്ഡേറ്റുകൾ പുറത്ത്
‘കൈതി 2’ ചിത്രീകരണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ച് നിർമാതാവ് എസ് ആർ പ്രഭു. ‘കൈതി 2 ന്റെ വർക്കുകൾ ഒരു മാസം മുന്നേ…
വിവാദങ്ങൾക്കൊടുവിൽ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങി ” ലാൽ സലാം”
വിവാദങ്ങൾക്കൊടുവിൽ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങി ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലെത്തിയ ലാൽ സലാം. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്ന്…
ഒരു സ്റ്റാർ കോമ്പിനേഷനു വേണ്ടി മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള അഭിനേതാക്കളെ പാഴാക്കാൻ കഴിയില്ല; കമൽഹാസൻ
മോഹൻലാലും മമ്മൂട്ടിയും കമൽ ഹാസനും ഒന്നിച്ച് ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകി കമൽഹാസൻ. ഒരു സ്റ്റാർ കോമ്പിനേഷനു…