മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞു, വണ്ടി 60-80 കിലോമീറ്റര്‍ വേഗതയിലായിരുന്നു; അപകടകാരണം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോയുടെ ഡ്രൈവർ

വാഹനാപകടത്തിൽ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ച സംവത്തിൽ അപകട കാരണം വെളിപ്പെടുത്തി വാഹനമോടിച്ചിരുന്ന അനീഷ്. നടന്‍ ഷൈന്‍ ടോം…