ഷങ്കറുമായിട്ടുള്ള അനുഭവം വളരെ മോശമായിരുന്നു, ഗെയിം ചേഞ്ചറിന് വേണ്ടി മാർക്കോയും രേഖാചിത്രവും എആർഎമ്മും വിട്ടുകളഞ്ഞെങ്കിൽ അത് മണ്ടത്തരമായേനെ; ഷമീർ മുഹമ്മദ്

സംവിധായകൻ ഷങ്കറിനോടൊപ്പം ജോലി ചെയ്തപ്പോള്‍ ഉണ്ടായ മോശം അനുഭവം പങ്ക് വെച്ച് എഡിറ്റർ ഷമീർ മുഹമ്മദ്. ഗെയിം ചേഞ്ചർ എന്ന സിനിമയിൽ…