ആ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ആ സിനിമയെക്കുറിച്ച് എനിക്ക് ഖേദമില്ല; വിജയ് ദേവരകൊണ്ട

‘ലൈഗര്‍’ സിനിമയുടെ പരാജയത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് വിജയ് ദേവെരകൊണ്ട. സിനിമയിലെ കഥാപാത്രം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആ സിനിമയെക്കുറിച്ച് തനിക്ക് ഖേദമില്ലെന്നും…