‘അമ്മ ആദായ നികുതി കേസ്; അപ്പീൽ തള്ളിയ അപ്പേലറ്റ് അതോറിറ്റിയുടെ തീരുമാനം റദ്ധാക്കി ഹൈക്കോടതി

ആദായനികുതി കേസിൽ താരസംഘടനയായ അമ്മയുടെ അപ്പീൽ തള്ളിയ അപ്പേലറ്റ് അതോറിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കൂടാതെ ഹർജിക്കാരെയും കേട്ടശേഷം പുതുക്കിയ തീരുമാനം…