നിഖിൽ സിദ്ധാർത്ഥ-ഭരത് കൃഷ്ണമാചാരി ചിത്രം ‘സ്വയംഭൂ’ ! നഭ നടേഷിന്റെ പോസ്റ്റർ പുറത്ത്…

‘കാർത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖിൽ സിദ്ധാർത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പാൻ ഇന്ത്യ ചിത്രമാണ് ‘സ്വയംഭൂ’.…