ഇന്നാണെങ്കില്‍ ‘ജാനകീ ജാനേ’ എന്ന പാട്ടുപോലും നിരോധിക്കേണ്ടിവന്നേനെ ; സെൻസർ ബോർഡിനെ പരിഹസിച്ച് തമ്പി ആന്റണി

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർബോർഡിന്റെ നിലപാടിനെ പരിഹസിച്ച് നടനും നിര്‍മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി.…

“നിസ്സാരവും ബാലിശവുമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ല”; ജെ എസ് കെ വിഷയത്തിൽ പ്രതികരിച്ച് സംഘപരിവാർ സംഘടനയായ തപസ്യ

സുരേഷ് ഗോപി ചിത്രം ജെ എസ് കെയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നിലപാടിനെ വിമർശിച്ച് സംഘപരിവാർ സംഘടനയായ തപസ്യ. സെൻസർ…

“ഈ ജാനകിക്ക് അതേ പേരിൽ റിലീസ് നൽകുക. സിനിമയ്ക്ക് നീതി നൽകുക” ; ജെ എസ്‌ കെ വിഷയത്തിൽ പ്രതികരിച്ച് പി ആർ ഒ പ്രതീഷ് ശേഖർ

സുരേഷ് ഗോപി ചിത്രം ജെ എസ്‌ കെ യുടെ പ്രദർശന വിലക്ക് തടഞ്ഞ സെൻസർ ബോർഡിന്റെ നിലപാടിനെ വിമർശിച്ച് പി ആർ…

ജെ എസ്‌ കെ ; സെൻസർ ബോർഡ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പങ്കെടുക്കും

സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങി ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ അണിയറ പ്രവർത്തകർ. വിവിധ സിനിമ സംഘടനകളാണ്…

സുരേഷ്‌ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും, മോഹൻലാലും. സോഷ്യൽ മീഡിയയിൽ കുറിച്ച താരങ്ങളുടെ ആശംസകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.…

“ഇവിടെ ഭരിക്കുന്നത് താലിബാനൊന്നും അല്ല”, ദൈവത്തിന്റെ പേര് സിനിമയിൽ ഉപയോഗിക്കരുതെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാട് ; പ്രവീൺ നാരായണൻ

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് വിമർശിച്ച് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ…

80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് നിര്‍മാതാക്കള്‍; ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിവൈസിങ് കമ്മിറ്റി പരിശോധിക്കും

സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക്‌ വിട്ടതായി കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോർഡ്…

“പേര് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലും ഇല്ല”; “ജെഎസ്‌കെ” യുടെ റിലീസ് അനുമതി തടഞ്ഞതിനെതിരെ സംവിധായകൻ പ്രവീണ്‍ നാരായണന്‍

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പേരുമാറ്റവിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. പേരുമാറ്റാന്‍…

‘ജെഎസ്‌കെ- ‘യുടെ റിലീസ് അനുമതി നിഷേധിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ; പ്രതിഷേധിച്ച് ഡി വൈ എഫ് ഐ

‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ പ്രതിഷേധിച്ച് ഡി വൈ എഫ്…

ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്ന് സെൻസർ ബോർഡ്; പ്രതികരിച്ച് ഫെഫ്ക

“ജാനകി” എന്ന പേര് മുൻ നിർത്തി സുരേഷ് ഗോപി ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡിനെതിരെ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി…