എക്സ്ട്രാ ഡീസന്റ് ഏപ്രിൽ 26 ന് ഒടിടിയിൽ: ചിത്രം സൈന പ്ലേയിൽ

സുരാജ് വെഞ്ഞാറമൂടിന്റെ എക്സ്ട്രാ ഡീസന്റ് ഏപ്രിൽ 26 ന് ഒടിടിയിൽ എത്തും. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. ആമിർ…