Film Magazine
രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി. ആര് അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്.…