‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ’; ബേസിലിന്റെ വായടപ്പിച്ച് ശശി തരൂർ

ശ്രദ്ധ നേടി സൂപ്പർ ലീഗ് കേരളയുടെ മറ്റൊരു പ്രമോ വിഡിയോ. ശശി തരൂരും ബേസിലുമുള്ള സംഭാഷണമാണ് ഇത്തവണത്തെ പ്രമോയിലുള്ളത്.തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ…