സൂപ്പര്‍ ഡീലക്‌സിനെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്

വിജയ് സേതുപതി ചിത്രം ‘സൂപ്പര്‍ ഡിലക്‌സി’നെതിരെ ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയായ രേവതി രംഗത്ത്. ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ്…