“പിടിച്ച് അകത്തിടേണ്ട ആൾദൈവങ്ങളുടെ കൂട്ടത്തിൽ ശ്രീനിവാസൻ പറഞ്ഞ വ്യക്തി, തൻ്റെ സംസ്‌കാരച്ചടങ്ങിൽ കാർമ്മികനെപ്പോലെ അരങ്ങേറുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല”; പി.ജി പ്രേംലാൽ

നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ സുനിൽ ദാസ് എന്ന സുനിൽ സ്വാമി ശ്രീനിവാസന്റെ കുടുംബം അറിയാതെയാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി സംവിധായകൻ…