മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി ഒരുമിക്കുന്ന ചിത്രം; ‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13ന്

മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തും. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ്…