ധനുഷ് ചിത്രത്തിന് തിരക്കഥ ഒരുക്കാന്‍ സുഹാസും ഷര്‍ഫുവും

വരത്തന്‍, വൈറസ് എന്ന ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ ഷര്‍ഫുവും സുഹാസും നടന്‍ ധനുഷിന്റെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ധനുഷിനെ നായകനാക്കി കാര്‍ത്തിക്…