സിനിമയുടെ സെറ്റിൽ കാർ അപകടം; സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു

സിനിമയുടെ സെറ്റിൽ കാർ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. നടൻ വിശാലാണ് തന്റെ സമൂഹ മാധ്യമ പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.…