അഭിനന്ദനെ അഭിനന്ദിച്ച് താരലോകം…

പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അഭിനന്ദനങ്ങളുമായി ഇന്ത്യയൊന്നാകെ. അഭിനന്ദനെ അഭിനന്ദിച്ചും സ്വാഗതം…