മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് താര രാജാക്കന്മാർ

സാമൂഹികമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് കമല്‍ ഹാസനും മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാല്‍ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.…