ആ ഷോയില്‍ സ്‌കിറ്റ് ചെയ്യാന്‍ അല്ലാതെ ചാറ്റിനോ ഗെയിം ചെയ്യാനോ പോവുന്നില്ല

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിര്‍മ്മല്‍ പാലാഴി. സ്റ്റാര്‍ മാജിക്ക് എന്ന ഫഌവേഴ്‌സിന്റെ പരിപാടിക്കിടെയാണ് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച…