ഒരു പ്രമുഖ തെലുങ്ക് നിർമ്മാതാവ് ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്; ചർച്ചയായി ശ്രീനിവാസ് കുമാർ നായിഡുവിന്റെ ആരോപണം

പ്രഭാസിന്‍റെ ‘ദി രാജാ സാബ്’ ന്‍റെ ടീസർ ലോഞ്ചിൽ വെച്ച് പേര് പരാമർശിക്കാതെയുള്ള ശ്രീനിവാസ് കുമാർ നായിഡുവിന്റെ ആരോപണം ചർച്ചയ്ക്ക് വഴിവെക്കുന്നു.…