ലഹരിവേട്ടയിൽ വീണ്ടും സിനിമ കണ്ണികൾ: വീണ്ടും ഷൈന്‍ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും

ആലപ്പുഴയില്‍ രണ്ടുകോടിയുടെ ലഹരി പിടിച്ച കേസിൽ അന്വേഷണം സിനിമാമേഖലയിലേക്ക്. തായ്‌ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിനിയായ യുവതിയും സഹായിയും…