സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും. ദീപാവലി റിലീസ് ആയി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും

ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം, തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ  ഒരുക്കുന്ന “സീൻ” നവംബർ 6…